•  Vazhayur, Malappuram District, Kerala  

  •    +91 483 2880000 (100 lines) 
       mail@siasindia.org 


ബേപ്പൂർ സുൽത്താനിലേക്ക് ഒരു എത്തിനോട്ടം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്).

1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

സാഫി കോളേജിന്റെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സെന്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ എക്സിബിഷനിലേക് എല്ലാവര്ക്കും സ്വാഗതം .





Back to top